കഥ..(പേരിട്ടിട്ടില്ല.)കഥ കഴിഞ്ഞ ലക്കത്തിൽ -പഴയ ബ്ലോഗ്ഗറായ 'കേരളേട്ടനെ' നേരിൽ കാണുന്നതിനായി സുഹൃത് ബ്ലോഗ്ഗേർസ് ആയ വിനുവേട്ടനേയും ബിലാത്തി മുരളിച്ചേട്ടനേയും കാണുന്നതിനായി ഞാൻ ഒറ്റക്ക് തൃശ്ശൂർ സ്റ്റാന്റിൽ എത്തുന്നു. അവിടെ വച്ച് അപ്രതീക്ഷിതമായി എനിക്ക് നല്ല പരിചയമുള്ള ഒരാളെ ഒരു വിപരീത സാഹചര്യത്തിൽ കണ്ടുമുട്ടുന്നു. ആളെ തിരിച്ചറിഞ്ഞതും ഞെട്ടിപ്പോയി. പഴയ ശേഖരേട്ടനായിരുന്നു അത്...തുടർന്നുOriginal link
Sign in to leave a comment.