Personal

Feed Import (20 October 2017)

Sreedev Soman
Sreedev Soman
2 min read

സീതേ 



കാതോർക്കുന്ന കരണത്തിനെയറിയൂ വലംപിരിശംഖിലൊതുങ്ങിയ കടലിന്റെ ആളൽ

ഓരോ മൺതരിയിലുമുണ്ട് ഒരു മഴത്തുള്ളിക്കായുള്ള കാത്തിരിപ്പിന്റെ വെമ്പൽ

ഇമാമുടിയ നിദ്രയിലുമുണ്ട് ചിതൽമൂടിയ ഓർമ്മകളെ തൊട്ടുണർത്തൽ

നിശയുടെ നിശബ്ദദയിലുമുണ്ട് വിശക്കുന്ന വയറിന്റെ കാളൽ

ഹാ സീതേ , മകളേ ....
എന്റെ അശോകവനിയിൽ നീ എപ്പോഴുമുണ്ടെന്നൊരു തോന്നൽ ....Original link

Discussion (0 comments)

0 comments

No comments yet. Be the first!