നടനം
നിനക്കായി, നീയായി രചിച്ച നടനകലയിലെ ഒരുരംഗം മാത്രമാണ് ഞാൻ
എൻ്റെ ചുവടുകൾ പിഴച്ചിട്ടില്ല ഓരോ നാദത്തിനും താളത്തിനും ഒത്തൊരുനാളമായിഎന്നെ മറന്നു ഞാൻ തിമിർത്താടി
രംഗം കഴിഞ്ഞു!!!!!
ഇനി വേദി ഒഴിയണം;ഒഴിഞ്ഞു.ആടയും ചേലയും അഴ്യിച്ചു നിസ്വനാകണം ഒരു സാധാരണ പ്രേക്ഷകന്ന്റെ ജിജ്ഞാസയോടെ, ബാക്കി രംഗം നോക്കി കാണണംതിരശീല വിഴുന്നതിനൊപ്പം , ശിവനിൽ ലയിക്കണം സ്വന്തം രംഗം ഏറ്റവും ഭംഗിയാക്കിയസംതൃപ്തിയോടെ ...
വാനപ്രസ്ഥത്തിനൊരുകുന്നരാമനോളം മനഃശുദ്ധില്ലനിരിക്കെ
വര്ഷാവര്ഷംഎരിതീയിൽ അമരാനൊരുകുന്ന രാവണനായേക്കാം ഒരുപക്ഷെ ....Original link

Sign in to leave a comment.